Wednesday, August 16, 2017

November 8 സ്ക്കൂള്‍ പച്ചക്കറി ചന്ത
"ഞാറ്റു വേല" എന്നു പേരിട്ട  സ്ക്കൂള്‍ പച്ചക്കറി ചന്ത കാലടി പഞ്ചായത്തു പ്രസിഡന്റ്
ശ്രീമതി കവിത ഉദ്ഘാടനം ചെയ്തു.
OCTOBER 18 SPORTS PRIZE DISTRIBUTION


october 6 2016 സ്ക്കൂള്‍ കലോത്സവം
നാടകം
AUGUST 2016-സ്വാതന്ത്ര ദിനാഘോഷം


August 11സ്ക്കൂള്‍ അസംബ്ലി തിരഞ്ഞെടുപ്പ് 2016
വോട്ടു ചെയ്യാനുള്ള കാത്തിരുപ്പ്
ജോലിയില്‍ വ്യാപൃതരായ കുട്ടിപോളിംഗ് ഒാഫീസര്‍മാര്‍

ക്യഷിക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്കുന്നു
കുട്ടികര്‍ഷകര്‍ ക്യഷി ഒാഫീസര്‍ക്ക് ഒപ്പം

ചിങ്ങം 1ദിനാചരണം
പ്രാര്‍ത്ഥന

ക്യഷിപാഠം

കാര്‍ഷിക പതിപ്പ് പ്രകാശനം

കര്‍ഷക ദിനാചരണം(ചിങ്ങം ഒന്ന് -2016)

 കര്‍ഷക ദിനാചരണം(ചിങ്ങം ഒന്ന് -2016)

17/08/2016 ചിങ്ങം 1നു സ്ക്കൂളിലെ പച്ചക്കറി തോട്ടം എങ്ങിനെ തയ്യാറാക്കാം എന്നതിനെ കുറിച്ച് assistant agricultural officer shinode sir കുട്ടികള്‍ക്ക് class എടുത്തു കൊടുക്കുകയും,പച്ചക്കറി തോട്ടം സന്ദര്‍ശിച്ച് ജൈവ കീടനാശിനീ പ്രയോഗം,വളപ്രയോഗം എന്നിവ വിവരിച്ചു കൊടുക്കുകയും ചെയ്തു.