Tuesday, December 22, 2015
സ്ക്കൂള്‍ പച്ചക്കറി തോട്ടം ,ബയോഗ്യാസ് പ്ലാന്റ്, വിത്ത് വിതരണം തുടങ്ങിയവയുടെ ഉദ്ഘാടനം
2015-2016ലെ സ്ക്കൂള്‍ പച്ചക്കറിതോട്ടം ഉദ്ഘാടനം
കാലടി പഞ്ചായത്ത് പ്രസിഡന്റ്അബ്ദുള്‍ റഷീദ് പച്ചക്കറി തോട്ടം ,ബയോഗ്യാസ് പ്ലാന്റ്,വിത്തു വിതരണം എന്നിവ ഉദ്ഘാടനം ചെയ്തു. **യോഗത്തില്‍ പി.ടി.എ. പസിഡന്റ്
എന്‍.കെ.മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു . കാലടി കൃഷിഭവന്‍
ഓഫീസര്‍ സുമുന എ . ബീവി മുഖ്യ പഭാഷണം നടതത്തി . കൃഷി അസിസ്റ്റന്റ്
ഷിനോദ് . എന്‍ . , പി.കെ . ബാബു , മല്ലിക.സി.യു . സേതുമധവന്‍ എനിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യായാപിക കെ.നന്ദിനി സ്വാഗതവും,
പ്രീത.പി. നന്ദിയും പറഞ്ഞു.
എന്‍.കെ.മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു . കാലടി കൃഷിഭവന്‍
ഓഫീസര്‍ സുമുന എ . ബീവി മുഖ്യ പഭാഷണം നടതത്തി . കൃഷി അസിസ്റ്റന്റ്
ഷിനോദ് . എന്‍ . , പി.കെ . ബാബു , മല്ലിക.സി.യു . സേതുമധവന്‍ എനിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യായാപിക കെ.നന്ദിനി സ്വാഗതവും,
പ്രീത.പി. നന്ദിയും പറഞ്ഞു.
Tuesday, June 2, 2015
വര്‍ണ്ണാഭമായി
പ്രവേശനോത്സവം
2015-16 വര്‍ഷത്തെ
കാടഞ്ചേരി ഗവ :
ഹയര്‍
സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം
വര്‍ണ്ണാഭമായ പരിപാടികളോടെ
ആഘോഷിച്ചു.
സ്കൂള്‍
ഓഡിറ്റോറിയത്തില്‍ നിറഞ്ഞ
സദസ്സില്‍ നടന്ന പ്രവേശനോത്സവത്തിന്റെ
ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്
അംഗം ശ്രീ . സുരേഷ്
പൊല്‍പ്പാക്കര നിര്‍വ്വഹിച്ചു.സ്കൂള്‍
പി.ടി.എ.
പ്രസിഡന്റ്
ശ്രീ.എന്‍.കെ.
മുഹമ്മദ്
ഷെരീഫ് അധ്യക്ഷത
വഹിച്ചു.വിദ്യാര്‍ത്ഥികള്‍ക്കുള്ള
സൗജന്യ പഠനോപകരണങ്ങളുടെ
വിതരണം കാലടി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ശ്രീ.
എന്‍.കെ.അബ്ദുള്‍
റഷീദ് നിര്‍വ്വഹിച്ചു.
എടപ്പാള്‍
ഉപജില്ലയിലെ സര്‍ക്കാര്‍,
എയ്ഡഡ്
വിദ്യാലയങ്ങളില്‍ നിന്ന്
എല്‍.എസ്.
എസ്.
സ്കോളര്‍ഷിപ്പ്
നേടിയ ഏക വിദ്യാര്‍ത്ഥി
സ്കൂളിലെ ജിതമന്യു എം.ജി.യെ
സദസ്സില്‍ അനുമോദിച്ചു.
ജില്ലാ
പഞ്ചായത്ത് അംഗം സുരേഷ്
പൊല്‍പ്പാക്കര ഉപഹാര സമര്‍പ്പണം
നടത്തി. സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സൗജന്യ യൂണിഫോം വിതരണം പി.ടി.എ.
പ്രസിഡന്റ്
എന്‍.കെ.മുഹമ്മദ്
ഷെരീഫ് നിര്‍വ്വഹിച്ചു.
പി.ടി.എ.
വൈസ്.
പ്രസിഡന്റ്
കെ.ചന്ദ്രന്‍
, പ്രിന്‍സിപ്പാള്‍
പ്രീതാകുമാരി ,
ഹയര്‍
സെക്കണ്ടറി വിഭാഗം സ്റ്റാഫ്
സെക്രട്ടറി എസ്.
രഘുനാഥ്
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്
സംസാരിച്ചു.
സദസ്സിന്
സ്കൂള്‍ ഹെഡ് മാസ്റ്റര്‍
യു.എം
.ഗിരീഷ്
മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ്
സെക്രട്ടറി പി.കെ.ബാബു
മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന്
വിദ്യാര്‍ത്ഥികളുടെ വിവിധ
കലാപരിപാടികളും മധുര പലഹാര
വിതരണവും നടന്നു.
Subscribe to:
Posts (Atom)